Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് വിമാനത്താവളത്തിൽ 17 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

Calicut airport

കോഴിക്കോട്∙ കോഴിക്കോട് വിമാനത്താവളത്തിൽ ഉംറയ്ക്കുശേഷം മടങ്ങിയെത്തിയ യാത്രക്കാരനിൽ‌നിന്നു 17 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. 599 ഗ്രാം സ്വർണം, മാലയും വളയുമായി പോക്കറ്റിലൊളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു.