Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയെ മറ്റൊരു അയോധ്യയാക്കാൻ ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രൻ

Mullappally Ramachandran

തിരുവനന്തപുരം∙ ശബരിമലയെ മറ്റൊരു അയോധ്യയാക്കുന്നതിനാണു ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കരുത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ചു പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഒപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. ശബരിമലയ്ക്ക് ഇപ്പോൾ പോകാൻ തയാറെടുത്തിരിക്കുന്നവർ പാർട്ടിയുടെ സംരക്ഷണത്തിൽ പോകുന്നവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.