Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട്–എറണാകുളം മെമു പാളം തെറ്റി; ആളപായമില്ല

memu-derailmet കളമശേരിക്കു സമീപം പാലക്കാട്–എറണാകുളം മെമു ട്രെയിൻ പാളം തെറ്റിയപ്പോൾ

കൊച്ചി∙ പാലക്കാട്–എറണാകുളം മെമു ട്രെയിൻ കളമശേരി റെയിൽവേ സ്റ്റേഷനു സമീപം പാളം തെറ്റി. രാവിലെ 11:45 ഓടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല. ഇതിനെ തുടർന്നു 3:15–നു പുറപ്പെടേണ്ടിയിരുന്ന എറണാകുളം–പാലക്കാട് മെമു റദ്ദുചെയ്തു.

കളമശേരിയിലെ അപകടസ്ഥലത്തേക്ക് അടിയന്തര ആവശ്യങ്ങൾക്കു വിളിക്കണ്ട നമ്പർ: 8138839829, 7994963929, 9746718335