Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാതാരങ്ങൾ ഉന്നയിച്ച പ്രശ്നം ‘അമ്മ’ ചര്‍ച്ച ചെയ്തില്ല; ഡബ്ല്യുസിസി ഹർജിയെ നിയമപരമായി നേരിടും

AMMA logo

കൊച്ചി∙ വനിതാതാരങ്ങൾ ഉന്നയിച്ച പ്രശ്നം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തില്ല. പുറത്തുപോയവർ തിരിച്ചുവന്നാൽ സംഘടനയിൽ എടുക്കുമെന്ന് മോഹൻലാൽ അറിയിച്ചു. ഡബ്ല്യുസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടും. കൊച്ചിയിൽ വച്ച് ഇന്നായിരുന്നു യോഗം.