Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 11 മരണം

jammu-kashmir-bus-accident-poonch

ശ്രീനഗർ∙ ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ ലോറാനിൽ നിന്നു പൂഞ്ചിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തു രക്ഷാ പ്രവർത്തനം തുടരുകയാണ്.