Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി വി.എസ്.സുനിൽകുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം; ബിജെപി പ്രവർത്തകർ അറസ്റ്റിൽ

vs-sunil-kumar-07 മന്ത്രി വി.എസ്. സുനിൽ കുമാർ

ആലപ്പുഴ∙ മാവേലിക്കരയ്ക്ക് സമീപം മന്ത്രി വി.എസ്.സുനിൽകുമാറിനുനേരെ കരിങ്കൊടി പ്രതിഷേധം. കൊച്ചാലുംമൂട് വച്ച് ബിജെപി പ്രവർത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. സംഭവത്തിൽ 8 ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

related stories