Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനയിറങ്കൽ ജലാശയത്തിന്റെ കൈത്തോടിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ

death death

രാജാക്കാട്∙ ആനയിറങ്കൽ ജലാശയത്തിന്റെ കൈത്തോടിൽ നാലാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരിയകനാൽ ലോവർ ഡിവിഷനിലെ രാബീശന്റെ മകൻ ഹാർബിൻ (9) ആണു മരിച്ചത്. ജലാശയത്തിൽ ഇറങ്ങിയ ഹാർബിൻ ചെളിയിൽ പുതഞ്ഞതായിരിക്കാം മരണകാരണമെന്നു പൊലീസ് പറഞ്ഞു.