Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിക്കറ്റ് സർവകലാശാല: ഒന്നിനു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

calicut university

തേഞ്ഞിപ്പാലം∙ കാലിക്കറ്റ് സർവകലാശാല ജനുവരി ഒന്നിനു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സിൻഡിക്കേറ്റിന്റേതാണു തീരുമാനം. വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണു സൂചന.