Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോർബിൻ നേടി; ആറ്റ്ലിക്കു ശേഷം

Jeremy Corbyn

ലണ്ടൻ∙ വോട്ടുവിഹിതത്തിൽ ലേബർ പാർട്ടിയുടെ രണ്ടാം വരവ് സാധ്യമാക്കി ജെറിമി കോർബിൻ. 1945ൽ ക്ലമന്റ് ആറ്റ്ലി നേതാവായിരുന്നപ്പോൾ പാർട്ടി നേടിയ 10.4% വോട്ടു വിഹിത വർധനയ്ക്കു ശേഷം ഇതാദ്യമായാണ് 9.6% വർധന. 1997ലെ തിരഞ്ഞെടുപ്പു വിജയത്തോടെ ടോണി ബ്ലെയർ നേടിയ 8.8% വർധന ആയിരുന്നു ആറ്റ്ലിക്കു ശേഷമുള്ള ശ്രദ്ധേയ നേട്ടമായി ഇതുവരെയുണ്ടായിരുന്നത്. ഏറ്റവും വലിയ വോട്ടുചോർച്ച സംഭവിച്ചത്, ഒരു സീറ്റ് പോലും നേടാനാകതെ പോയ യുകൈഐപിക്കാണ് – 10.79%.