Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
muhoortham-02

2018 നവംബർ മാസത്തിൽ ഓരോ നാളുകാർക്കുമുള്ള ശുഭമുഹൂർത്തങ്ങൾ. 

അശ്വതി:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

ഭരണി:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

കാർത്തിക:

നവംബർ 14 ന് പകൽ 07.30 മുതൽ 08.30 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

രോഹിണി:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

 19 ന് പകൽ 10.50 മുതൽ 11.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

മകയിരം:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭകാര്യങ്ങൾക്കുപയോഗിക്കാം

തിരുവാതിര:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും 

19 ന് പകൽ 10.50 മുതൽ 11.50 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

പുണർതം:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

പൂയം:

നവംബർ 09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

ആയില്യം:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

മകം:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും 09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

പൂരം:

നവംബർ 09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

ഉത്രം:

നവംബർ 09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

അത്തം:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

ചിത്തിര:

നവംബർ 09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

ചോതി:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

വിശാഖം:

നവംബർ 14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

അനിഴം:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

14 ന് പകൽ 07.30 മുതൽ 08.30

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

തൃക്കേട്ട:

നവംബർ 09 ന് പകൽ 08.10 മുതൽ 08.50 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

മൂലം:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

പൂരാടം :

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

ഉത്രാടം :

നവംബർ 19 ന് പകൽ 10.50 മുതൽ 11.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

തിരുവോണം :

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

അവിട്ടം :

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

ചതയം:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

19 ന് പകൽ 10.50 മുതൽ 11.50 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

പൂരുരുട്ടാതി :
നവംബർ 09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30

24ന് പകൽ 07.10 മുതൽ 08.00 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

ഉതൃട്ടാതി:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

24ന് പകൽ 07.10 മുതൽ 08.00 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും

29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

രേവതി:

നവംബർ 04 ന് പകൽ 08.10 മുതൽ 09.10 വരെയും

09 ന് പകൽ 08.10 മുതൽ 08.50 വരെയും

14 ന് പകൽ 07.30 മുതൽ 08.30 വരെയും

25ന് പകൽ 07.10 മുതൽ 07.50 വരെയും 29 ന് പകൽ 07.10 മുതൽ 07.50 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം