ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച കോപ്പിയടി രംഗങ്ങള്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച കോപ്പിയടി സീനുകള്‍ ഏതൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ? സീന്‍ ടു സീ‍ന്‍ കോപ്പയടി, സംഭാഷണം മോഷ്ടിക്കല്‍, ഗാനരംഗങ്ങള്‍ ഇവയെല്ലാം അതുപോലെ പകര്‍ത്തിയ 14 സിനിമകളാണ് താഴെ കൊടുത്തിരിക്കുന്ന വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.

കൂടുതലും ബോളിവുഡ് ചിത്രങ്ങളാണെങ്കിലും വിഡിയോയുടെ അവസാനം കാണിക്കുന്ന സിനിമ ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രം ഒരുക്കിയ എസ്.എസ് രാജമൗലിയുടെ ചിത്രമാണ്.