Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

600 താരങ്ങൾ; ഇഷ അംബാനിയുടെ വിവാഹവിഡിയോ കാണാം

isha-ambani-wedding

ആഡംബരത്തിളക്കത്തിൽ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം. ദക്ഷിണ മുംബൈ പെഡ്ഡർ റോഡിൽ മുകേഷിന്റെ അത്യാഡംബര വസതിയായ ആന്റിലിയയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് ഒന്നടങ്കം പങ്കെടുത്തു.

Shahrukh, Aishwarya, Kareena, Deepika, Ranveer, Alia, Janhvi arrives at Isha Ambani Wedding

Isha Ambani-Anand Piramal wedding: Sangeet Ceremony

രാഷ്ട്രീയ- ബിസിനസ്- സിനിമ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് ചടങ്ങിനെത്തിയത്. നടൻ അമിതാഭ് ബച്ചനും കുടുംബവും, മകനും നടനുമായ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും, ഷാരൂഖും ഭാര്യ ഗൗരിയും. ആമിർഖാൻ, സച്ചിൻ തെൻഡുൽക്കർ, നടി പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജോനാസ്, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ തുടങ്ങി ബോളിവുഡ്– ക്രിക്കറ്റ് രംഗത്തെ പ്രമുഖരെല്ലാവരുമെത്തി.

Finally FIRST Inside Visuals Of Mukesh Ambani's Daughter Isha Ambani Anand Piramal MARRIAGE Ceremony

കോടികൾ ഒഴുക്കി നടന്ന വിവാഹനിശ്ചയത്തേക്കാൾ ഗംഭീരമായാണ് കല്യാണ ആഘോഷങ്ങൾ നടന്നത്. മൂന്നുലക്ഷം രൂപ വില മതിക്കുന്ന കല്യാണക്ഷണപത്രമാണ് ഇഷയ്ക്കായി പിതാവ് ഒരുക്കിയത്. അതിഥികൾക്കായി പറക്കാൻ 200 ചാർട്ടേഡ് വിമാനങ്ങള്‍. കൂടാതെ, സ്വകാര്യ എയർലൈനുകളുടെ 20 എയർക്രാഫ്റ്റുകൾ.

Isha Ambani Wedding - Baraat Video

ജാഗ്വർ, പോർഷെ, മെഴ്‌സിഡസ്, ബി.എം.ഡബ്ല്യു., ഔഡി, വോൾവോ തുടങ്ങിയ ആഡംബര കാറുകളുടെ വലിയ നിര. 

Salman Khan, Shahrukh Khan, Aamir Khan and Entire Bollywood at Isha Ambani Wedding at Antilia

കടലിന് അഭിമുഖമായി ഒരുക്കിയ 450 കോടിയുടെ ബംഗ്ലാവ്. അഞ്ചുനിലകളും കടലിനെ അഭിമുഖീകരിക്കുന്നതാണ് ഈ വീട്‌.