ബോള്‍ഡ് ആയി രാധിക; ഫോട്ടോഷൂട്ട് വിഡിയോ

ബോളിവുഡിലെ ബോൾഡ് ആയ നടിമാരിൽ ഒരാളാണ് രാധിക ആപ്തെ. ഹരം എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതയായ താരം രജനീകാന്ത് നായകനായി എത്തുന്ന കബലിയിലെ നായിക കൂടിയാണ്.

രാധികയുടെ ചൂടൻ ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്. പ്രമുഖഫാഷൻ മാസികയ്ക്ക് വേണ്ടി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ അതീവ സെക്സിയായാണ് രാധിക പ്രത്യക്ഷപ്പെടുന്നത്.