കഹാനി 2; ചിത്രീകരണം ആരംഭിച്ചു

സൂപ്പർഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചു. വിദ്യ ബാലൻ തന്നെ നായികയായി എത്തുന്ന ചിത്രത്തിൽ അർജുൻ രാംപാൽ ആണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. ഇത് ആദ്യമായാണ് അർജുൻ രാംപാലും വിദ്യയും ഒന്നിക്കുന്നത്.

സുജോയ് ഘോഷ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ കഹാനി ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു.