കഹാനി 2 ടീസർ

സൂപ്പർഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. വിദ്യ ബാലൻ തന്നെ നായികയായി എത്തുന്ന ചിത്രത്തിൽ അർജുൻ രാംപാൽ ആണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്..

നവംബർ 25ന് ചിത്രം തിയറ്ററുകളിലെത്തും. സുജോയ് ഘോഷ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ കഹാനി ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു.