Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ കജോളിനൊപ്പം നൈസയുടെ സെൽഫി

kajol-nysa

ബോളിവുഡില്‍ ഇപ്പോൾ താരങ്ങളുടെ മക്കളാണ് തിളങ്ങിനിൽക്കുന്നത്. ആര്യനും നവ്യയും സാറയുമൊക്കെയാണ് മാധ്യമങ്ങളുടെയും പ്രിയതാരങ്ങൾ. അവരെ കൂട്ടത്തിൽ ഇതാ മറ്റൊരാളെ കൂടി പരിചയപ്പെടുത്തുന്നു നൈന ദേവ്‌ഗൺ. അജയ് ദേവ്ഗൺ–കജോൾ ദമ്പതിളുടെ മകളാണ് നൈസ.

നൈസയും ഇപ്പോൾ വലിയ കുട്ടിയായി കഴിഞ്ഞു. മകൾക്കൊപ്പം നിൽക്കുന്ന ഒരുചിത്രം ഇൻസ്റ്റാഗ്രാമിലൂടെ കജോൾ ആരാധകർക്കായി പങ്കുവക്കുകയുണ്ടായി. 

Your Rating: