ഇത് രാമുവിന്‍റെ പെണ്‍‘ബ്രൂസ്‌ലീ’

രാംഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ബ്രൂസ്‌ലീയുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ബ്രൂസ്‌ലീയുടെ കടുത്ത ആരാധികയായ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

മുംബൈയില്‍ നിന്നുള്ള പൂജ എന്ന പെണ്‍കുട്ടിയെ വര്‍മ കഥാപാത്രത്തിനായി കണ്ടെത്തുകയായിരുന്നു. സിനിമയ്ക്കായി പൂജയ്ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കിയിരുന്നു.

രാം ചരണ്‍ നായകനായി ബ്രൂസ്‌ലീ ദി ഫൈറ്റര്‍ എന്ന ചിത്രവും ഇതിനിടെ റിലീസിനൊരുങ്ങുന്നുണ്ട്.