രാധിക ആപ്തെയുടെ എക്സ്; ട്രെയിലർ കാണാം

ബോളിവുഡിൽ നിന്നും എക്സ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. 11 സംവിധായകരാണ് 11 കഥകളുള്ള ഈ ചിത്രം ഒരുക്കുന്നത്. 11 പെൺകുട്ടികളുമായുള്ള ഒരു സംവിധായകന്റെ പ്രണയബന്ധമാണ് ചിത്രം പറയുന്നത്.

രജത് കപൂർ നായകവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഹുറ ഖുറേഷി, രാധിക ആപ്തേ, സ്വര ഭാസ്കർ, നേഹ മഹാജൻ, പിയ ബാജ്പേയി എന്നിവർ നായികമാരാകുന്നു.