Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ്യ നായർ ഇപ്പോഴും സുന്ദരി തന്നെ; വിഡിയോ

navya

മഴവിൽ മനോരമയും അഭിനേതാക്കളുടെ സംഘടനയായ അമ്മയുംചേർന്ന് സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ തിളങ്ങാൻ നവ്യ നായരും. വിവാഹത്തോെട അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അവതാരകയായും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു.

അമ്മ മഴവില്ല് | നവ്യമായ നൃത്തച്ചുവടുകളുമായി നവ്യ നായർ | മഴവിൽ മനോരമ

അമ്മ ഷോ മലയാളസിനിമാപ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആയിരിക്കുമെന്ന് നവ്യ പറയുന്നു.

അമ്മ മഴവില്ല് | 'അമ്മ മഴവില്ല്' വലിയൊരു സർപ്രൈസ് തന്നെ - നവ്യ നായർ | മഴവിൽ മനോരമ

Your Rating: