ഡോറയിൽ കിടിലൻ ലുക്കിൽ നയന്‍താര

അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം ലുക്കുകൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് നയൻതാര. പുതിയ സിനിമയായ ഡോറയിലും പുത്തൻ ലുക്കിലാണ് നയൻസ് എത്തുന്നത്. കണ്ണടവച്ചാണ് നയൻതാര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.