Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികളുടെ പ്രിയതാരത്തിന്റെ കുഞ്ഞുമാലാഖ

muktha-daughter ചിത്രത്തിന് കടപ്പാട് മുക്തയുടെ ഫെയ്സ്ബുക്ക് പേജ്

നടി മുക്തയുടെയും റിമി ടോമിയുടെ സഹോദരനായ റിങ്കുടോമിയുടെയും മകള്‍ കിയാരയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ച. തങ്ങളുടെ കുഞ്ഞുമാലാഖ എന്ന കുറിപ്പോടെയാണ് മുക്ത മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

muktha-daughter-3

2015 ആഗസ്റ്റ് 30– നായിരുന്നു റിങ്കുവിന്റെയും മുക്തയുടെയും വിവാഹം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും സജീവമായി. വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് മുക്ത വിട്ട് നില്‍ക്കുകയാണ്.

muktha-daughter-1
muktha-daughter-2
muktha-daughter-4
muktha-daughter-5
muktha-daughter-7
muktha-daughter-6
muktha-daughter-77
muktha-daughter-767
muktha-daughter-17
muktha-daughter-37
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.