മീശപിരിച്ചുകൊടുത്ത് അനിയൻ; നീരജിന്റെ വിവാഹനിശ്ചവിഡിയോ

നടന്‍ നീരജ് മാധവിന്റെ വിവാഹസൽക്കാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യർ അടക്കമുള്ള താരങ്ങൾ ചടങ്ങിനെത്തി. ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയ വിഡിയോ പുറത്തിറങ്ങി. മാഗ്സ്മെൻ സ്റ്റോറീസ് ആണ് വിഡിയോയുടെ പിന്നിൽ.