സ്റ്റേജിൽ ഒടിയനായി മാറി മോഹൻലാൽ; വിഡിയോ

ഒടിയൻ മാണിക്യനും ആടുതോമയുമായി മോഹൻലാലിന്റെ വേഷപ്പകർച്ച. അമ്മ മഴവിൽ മെഗാ ഷോയിലാണ് മോഹൻലാൽ വിവിധ െഗറ്റപ്പുകളിലെത്തി ആരാധകരെ ഞെട്ടിച്ചത്.

സുരാജും ഹണി റോസും ടിനി ടോമും അണിനിരന്ന സ്കിറ്റിലാണ് മലയാളത്തിന്റെ പ്രിയതാരം പലവേഷങ്ങളിലെത്തി ആരാധകരെ അമ്പരപ്പിച്ചത്.