പുതിയ മേക്കോവറിൽ മഞ്ജു വാരിയര്‍

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടിയാണ് മഞ്ജു വാരിയർ. നാട്ടിൻപുറത്തുകാരിയായും ന്യൂജനറേഷൻ ലുക്കിലും മഞ്ജു തിളങ്ങും. ഇപ്പോഴിതാ നടിയുടെ പുതിയ മേക്കോവർ ചിത്രങ്ങൾ വൈറലാകുന്നു.

നടി നിരഞ്ജനയുടെ വീട്ടിൽ മഞ്ജു എത്തിയപ്പോഴുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.