വൈറലായി നാദിര്‍ഷയുടെ മകളുടെ ഡബ്സ്മാഷ്

ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടെ ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എല്ലാവരും മീനാക്ഷിയെ മാത്രം ശ്രദ്ധിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയെ മറന്നു. മീനാക്ഷിക്കൊപ്പം ഡബ്സ്മാഷ് വിഡിയോയിൽ ഉണ്ടായിരുന്ന പെൺകുട്ടി, സംവിധായകൻ നാദിർഷയുടെ മകൾ ഐഷയാണ്.

ഐഷയുടെ പുതിയൊരു ഡബ്സ്മാഷ് വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്.