സായ് കുമാറിന്റെ മകൾ വിവാഹിതയായി

പ്രസന്നകുമാരിക്കൊപ്പം വൈഷ്ണവിയും സുജിത്തും

നടന്‍ സായ്കുമാറിന്‍റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാര്‍ വിവാഹിതയായി. സുജിത്ത്കുമാറാണ് വരന്‍. 

ജൂണ്‍ 17 ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ച് നടന്ന വിവാഹചടങ്ങില്‍ രാഷ്ട്രീയ-സിനിമ-സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.