മമ്മൂക്കാ, ദുല്‍ഖര്‍ ഉണ്ടോ വീട്ടിൽ; വിഡിയോ

മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെ ദുൽഖറിന്റെയും വീട്ടില്‍ ആരാധകരെത്തിയപ്പോഴുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രിയതാരങ്ങളെ ഒരുനോക്ക് കാണുവാൻ ഗേറ്റിന് പുറത്തുനിൽക്കുകയായിരുന്നു ആരാധകർ. അപ്പോഴാണ് മമ്മൂട്ടി പുറത്തേക്കു വരുന്നത്. 

മമ്മൂട്ടിയെ കണ്ടതോടെ ദുൽഖർ എവിടെയെന്നായി ആരാധകരുടെ ചോദ്യം. ദുൽഖർ കുളിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.