അമേരിക്കയിൽ പിച്ച എടുത്ത് രണ്ട് യുവതാരങ്ങൾ !

പിച്ച വെച്ച നാൾ മുതൽക്ക് നീ...ഈ പാട്ട് പശ്ചാത്തലമായി പിച്ച എടുക്കുന്ന രണ്ട് യുവതാരങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. രണ്ടുപേരും നമുക്ക് പ്രിയപ്പെട്ടവർ തന്നെ. ഉറ്റസുഹൃത്തുക്കളായ ധർമജനും പിഷാരടിയുമായാണ് വിദേശത്ത് പിച്ച എടുക്കുന്ന വിഡിയോയിലെ താരങ്ങൾ.

പിഷാരടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിഡിയോ പങ്കുവച്ചത്.