പഞ്ചവർണ്ണതത്തയുടെ തിരക്കഥാകൃത്ത് ഹരി പി. നായർ വിവാഹിതനായി

നടനും ടെലിവിഷൻ അവതാരകനും തിരക്കഥാകൃത്തുമായ ഹരി പി. നായർ വിവാഹിതനായി. ശ്രീലക്ഷ്മിയാണ് വധു. സിനിമ രംഗത്തെ നിരവധി പേരുടെ സാന്നിധ്യത്താൽ താരസമ്പന്നമായിരുന്നു ചടങ്ങുകൾ.

ചിത്രങ്ങൾ കാണാം: