Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ–സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ

big-brother-movie-mohanlal

ലേഡീസ് ആൻ‍ഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു. ബിഗ് ബ്രദർ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും.