ആംഗ്രി ബേർഡ്സിൽ രമണനും മുതലാളിയും; വിഡിയോ

ഹോളിവുഡ് ചിത്രമായ ആംഗ്രി ബേർഡ്സിൽ കൊച്ചിൻ ഹനീഫയും ജനാർദനനും ഹരിശ്രീ അശോകനുമൊക്കെ വന്നാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു രസകരമായ വിഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ജെൻ 47 ആണ് ഈ വിഡിയോയ്ക്ക് പിന്നിൽ. എഡിറ്റിങിലെ കൃത്യതയാണ് വിഡിയോയുടെ പ്രധാനപ്രത്യേകത.