കുങ്ഫു മാഷും ടോമിച്ചായനും; വിഡിയോ

ഫഹദ് ഫാസിൽ നായകനായെത്തിയ മഹേഷിന്റെ പ്രതികാരത്തിലെ രസകരമായൊരു വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. സിനിമയിൽ നിന്ന് ഒഴിവാക്കിയ രംഗമാണിത്. ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളായ കുങ്ഫു മാഷും ടോമിച്ചായനും കണ്ടുമുട്ടുന്ന രംഗമാണിത്.