ഓവിയയുടെ 144; ട്രെയിലർ കാണാം

മലയാളി നടി ഓവിയ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രം 144 ന്റെ ട്രെയിലർ പുറത്തിറങ്ങി. മണികണ്ഡനാണ ഈ തമിഴ് കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അശോക് സെൽവൻ, ശിവ, ശ്രുതി രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ലിയോ ജോൺ പോൾ ആണ്. ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തും.