സമീര്‍ താഹിറും ദുല്‍ക്കറും വീണ്ടും ഒന്നിക്കുന്നു

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുൽഖറും സമീർ താഹിറും വീണ്ടും ഒന്നിക്കുന്നു. ഹാൻഡ് മേയ്ഡ് ഫിലിംസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രാജേഷ് ഗോപിനാഥിന്റേതാണ് തിരക്കഥ. സിനിമയുടെ പേരോ മറ്റുതാരങ്ങളെയോ നിശ്ചയിച്ചിട്ടില്ല.