Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ചയായി പ്രതിധ്വനി; ഹ്രസ്വചിത്രം

prathidwani

നവാഗതനായ അജീഷ് പി. അശോക് സംവിധാനം ചെയ്ത ഹ്രസ്വചിത്രം പ്രതിധ്വനി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ഒട്ടേറെ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

Prathidhwani | Award Winning Malayalam Short film

വിഷ്ണുശര്‍മ്മയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബേബി മീനാക്ഷി, അസ്ത്രാലക്ഷ്മി, കൃഷ്ണജിത്ത്.എസ്.വിജയന്‍, കെ.ബി വേണു എന്നിവരാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു ഭീഷണിയെ കുടുംബപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സംവദിക്കുവാന്‍ ശ്രമിച്ചിരിക്കുകയാണ് അണിയറക്കാര്‍.