Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രത്തിന് നീളക്കുറവ്; യാമിക്ക് കിട്ടിയ പണി

yaami-gautham

പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോൾ ഇറക്കം കുറഞ്ഞതോ അതീവ ഗ്ലാമറസായതോ ആയ വസ്ത്രങ്ങൾ അണിഞ്ഞ് നടിമാർ എത്താറുണ്ട്. പലപ്പോഴൊക്കെ ഇത്തരം വസ്ത്രങ്ങൾ നടിമാർക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്യും. ബോളിവുഡ് സുന്ദരി യാമി ഗൗതമിനും ഗ്ലാമർ വസ്ത്രംമൂലം അങ്ങനെയൊരു അബദ്ധം പറ്റി.

Yami Gautam Awkward Moment At Event

സ്വകാര്യപരിപാടിയിൽ ഉദ്ഘാടകയായി എത്തിയതായിരുന്നു യാമി. നടി അണിഞ്ഞിരുന്നത് അതീവഗ്ലാമറസ്സായ വസ്ത്രവും വേദിയിൽ എത്തിയപ്പോഴാണ് വസ്ത്രത്തിന് ബട്ടൻസ് ഇല്ലെന്ന് മനസ്സിലാകുന്നത്. പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് നടി വേദിയിൽ നിന്ന് പരിപാടിയിൽ പങ്കെടുത്തത്.

Yami Gautam ADJUSTING Coat In Full Event of The Launch Of Pinata Apples