Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മായ’ സംവിധായകന്റെ പുതിയ ചിത്രം ട്രെയിലർ; നായിക ശിവദ

shivadha-maya

നയൻതാരയുടെ ഹൊറർത്രില്ലർ മായ സിനിമ കണ്ട് ഞെട്ടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ആദ്യ സിനിമയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകൻ അശ്വിൻ ശരവണൻ പുതിയ ചിത്രവുമായി എത്തുന്നു.

Iravaakaalam Trailer

ഇരവാകാലം എന്നു പേരിട്ടിരിക്കുന്ന ചിത്രം റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്നു. അശ്വിൻ തന്നെയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

എസ് ജെ സൂര്യ, ശിവദ, വാമിഖ എന്നിവരാണ് പ്രധാനതാരങ്ങൾ.