ഇവൾ ശിവഗാമി വംശത്തിലേത്; കീർത്തിയെക്കുറിച്ച് രമ്യ കൃഷ്ണൻ

സൂര്യ നായകനായി എത്തിയ താനാ സേർന്ത കൂട്ടം സിനിമയിലെ നീക്കം ചെയ്ത രംഗം അണിയറപ്രവർത്തകർ പുറത്തിറക്കി. സിനിമയിലെ പോസ്റ്റ് ക്ലൈമാക്സ് സീൻ ആണ് പുറത്തുവിട്ടത്.

വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കീർത്തി സുരേഷ് ആണ് നായിക. രമ്യ കൃഷ്ണൻ, കാർത്തിക്, സുരേഷ് ചന്ദ്ര മേനോൻ എന്നിവരാണ് മറ്റുതാരങ്ങൾ.