Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാലിനെതിരെ വരലക്ഷ്മി; സണ്ടക്കോഴി 2 ട്രെയിലർ

sandakozhi-2

വിശാലിനെ നായകനാക്കി ലിംഗുസാമി ഒരുക്കുന്ന ആക്‌​ഷൻ ചിത്രം സണ്ടക്കോഴി 2 ട്രെയിലർ പുറത്ത്. 2005ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർഭാഗമാണിത്. 

Sandakozhi 2 Official Trailer | Vishal, Keerthi Suresh, Varalaxmi | Yuvanshankar Raja | Lingusamy

കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ വരലക്ഷ്മി നെഗറ്റീവ് റോളിൽ എത്തുന്നു. അപ്പാനി രവി, ഹരീഷ് പേരടി, രാജ്കിരൺ എന്നിവരാണ് മറ്റുതാരങ്ങൾ. മീര ജാസ്മിൻ അതിഥിവേഷത്തിലെത്തുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.

വിശാൽ ഇരട്ടവേഷത്തിലെത്തുന്ന സിനിമയുടെ കഥയും തിരക്കഥയും ലിംഗുസാമി തന്നെ. ചിത്രം ജൂണിൽ റിലീസ് ചെയ്യും.