Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാനടി മേയ്ക്കിങ് വിഡിയോ

mahanati-making

പഴയകാല നടി സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി ചിത്രീകരിച്ച  സൂപ്പർഹിറ്റ് ചിത്രം മഹാനടിയുടെ മേയ്ക്കിങ് വിഡിയോ ശ്രദ്ധേയമാകുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായിരുന്ന സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് സിനിമാപ്രവേശനം കൂടിയായിരുന്നു ചിത്രം.

Mahanati Movie Making Video