തമിഴിൽ തിളങ്ങാൻ മഡോണ

മഡോണ

സൂതുകാവും ഫെയിം നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറുകയാണ് മഡോണ. വിജയ് സേതുപതി നായകനാകുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.

കാതലും കണ്ടതു പോകും എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.