ഇതെന്റെ ‘കത്തി’ലുക്ക്: ചിരഞ്ജീവി

ചിരഞ്ജീവി

തമിഴില്‍ വന്‍ വിജയമായ ഇളയദളപതി വിജയ്‌യുടെ എആര്‍ മുരുഗദോസ് ചിത്രം കത്തിയുടെ തെലുങ്ക് റീമേക്കിൽ സൂപ്പർതാരം ചിരഞ്ജീവിയാണ് നായകനായി എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നു.

മീശപിരിയൻ ലുക്കിലാണ് ചിരഞ്ജീവി എത്തുന്നത്. വിവി വിനായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.