ആരാധകർക്കുള്ള സമ്മാനവുമായി ഏ ആർ റഹ്മാൻ ഫെയ്സ്ബുക്ക് ലൈവിൽ

എ.ആർ. റഹ്മാന് ഇന്ന് അൻപതാം പിറന്നാൾ. ആരാധകരുമായി ഫെയ്സ്ബുക്ക് ലൈവിലൂടെ ആഘോഷിക്കുകയാണ് അദ്ദേഹം. സംഗീതാസ്വാദകരുമായി സമയം ചെലവിടുന്നത് അപൂർവമായതിനാൽ ഈ കൂടിക്കാഴ്ചയെ ആവേശത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. 2.2 കോടിയോളം പേരാണു റഹ്മാനെ സമൂഹമാധ്യമത്തിൽ പിന്തുടരുന്നത്. ഫെയ്സ്ബുക് ലൈവിന് www.fb.com/arrahman സന്ദർശിക്കാം.

ഏ ആർ റഹ്മാൻ പിറന്നാൾ സ്പെഷ്യൽ പേജ് കാണാം