റെമോയിലെ സിരിക്കാതെ വിഡിയോ പുറത്ത്

ശിവകാർത്തികേയൻ–കീർത്തി സുരേഷ് ജോഡികളുടെ പുതിയ ചിത്രം റെമോയിലെ സിരിക്കാതെ എന്ന മ്യൂസിക് വിഡിയോ പുറത്തിറങ്ങി. അനിരുദ്ധ് ആണ് സംഗീതം. പ്രഭു രാധാകൃഷ്ണൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പിന്നണിയിൽ മലയാളികളും ഉണ്ട്.

ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ ട്യൂണി, ചിത്രസംയോജനം തനൂജ്.