Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൗൺലോഡ് ചെയ്യാം മൊബൈൽ ഭരണശബ്ദാവലി

app-language

തിരുവനന്തപുരം∙ ഭരണഭാഷാ മാധ്യമമാറ്റത്തിനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഭരണ ഭാഷ ശബ്ദാവലി മൊബൈൽ ആപ്ലിക്കേഷൻ സൗജന്യമായി ലഭിക്കും.

ആൻഡ്രോയിഡ് മൊബൈലിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ, ശ്രേയസ് ഡിക്‌ഷണറിയിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ഐഫോണിൽ www.bharanashreyas.com എന്ന വെബ് വിലാസത്തിൽ ലഭിക്കും.