Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം. പരമേശ്വരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

km-parameswaran-namboothiri കെ.എം. പരമേശ്വരൻ നമ്പൂതിരി

ഗുരുവായൂർ ∙ കൂറ്റനാട് തെക്കേ വാവന്നൂർ കലിയത്ത്മന കെ.എം. പരമേശ്വരൻ നമ്പൂതിരി (53)  ഒക്ടോബർ ഒന്നു മുതൽ ഗുരുവായൂർ  മേൽശാന്തിയാകും.   മേൽശാന്തിയാകുന്നത് ആദ്യമാണ്.  കാൽനൂറ്റാണ്ടായി ഭാഗവത സപ്താഹ പാരായണം നടത്തുന്നു. പരേതരായ കലിയത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും കാട്ടുമാടം പാർവതി അന്തർജനത്തിന്റെയും മകനാണ്.