Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിക്കു നേട്ടം

sensex-green

മുംബൈ ∙ തുടരെ രണ്ടാം ദിവസവും ഓഹരി പിപണിക്കു നേട്ടം. സെൻസെക്സ് വീണ്ടും 33,000 പോയിന്റ് കടന്നു. പലിശ നിരക്കു സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനം ഇന്നു പുലർച്ചെ വരാനിരിക്കെയാണീ മുന്നേറ്റം. സെൻസെക്സ് 139 പോയിന്റ് ഉയർന്ന് 33,136.18 പോയിന്റിൽ ക്ലോസ് ചെയ്തു; നിഫ്റ്റി 30 പോയിന്റ് ഉയർന്ന് 10,155.25 പോയിന്റിലും. ടെലികോം വിഭാഗം ഓഹരികളാണ്  ഏറെ നേട്ടമുണ്ടാക്കിയത്.