Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണ്ടത് മദ്യവർജനം: വെള്ളാപ്പള്ളി

ചാരുംമൂട് (ആലപ്പുഴ)∙ സംസ്ഥാനത്തു മദ്യവർജനമാണു വേണ്ടതെന്ന നിലപാടാണ് എസ്എൻഡിപി യോഗത്തിന്റേതെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചില മതമേലധ്യക്ഷന്മാർ മദ്യനയത്തിന്റെ പേരിൽ, ചെങ്ങന്നൂരിൽ കാണിച്ചുതരാമെന്നു നടത്തുന്ന വെല്ലുവിളി വിപരീതഫലം മാത്രമേ ഉളവാക്കുകയുള്ളൂ.

related stories