ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിൽ വൻ വെള്ളക്കെട്ട്– ചിത്രങ്ങൾ, വിഡിയോ

കനത്ത മഴയെ തുടർന്ന തിരുവനന്തപുരം നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട്. ചിത്രം ബി. ജയചന്ദ്രൻ

തിരുവനന്തപുരം ∙ ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിൽ വൻ വെള്ളക്കെട്ട്. പ്രധാന റോഡുകളിലടക്കം വെള്ളം കയറിയതോടെ ഗതാഗത കുരുക്കും രൂക്ഷമായി. വെള്ളംകയറി ഒട്ടേറെ വാഹനങ്ങള്‍ തകരാറിലായി. നഗരത്തിലെ വിവിധയിടങ്ങളിൽ വീടുകളിലും വെള്ളം കയറി. ഈ വർഷം തിരുവനന്തപുരത്തുണ്ടായ ഏറ്റവും വലിയ മഴയായിരുന്നു ഇതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഈ മാസത്തിൽ ഇടിയോടുകൂടിയ മഴ പതിവാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓരോ മേഖലകൾ കേന്ദ്രീകരിച്ച് രണ്ടു മണിക്കൂറോളം മഴയുണ്ടാകും. തിരുവനന്തപുരത്ത് വ്യാഴാഴ്ച രാവിലെ പത്തിന് ആരംഭിച്ച മഴ കോട്ടയം കടന്ന് ആലപ്പുഴ മേഖലയിലെത്തി. തിരുവനന്തപുരത്ത് മഴയ്ക്ക് ഇപ്പോൾ ശമനമുണ്ട്.