കോട്ടയം∙ കോട്ടയത്തും കോഴിക്കോടും ജില്ലാ സെക്രട്ടറിമാരായി നിലവിലുള്ളവർ തുടരും. കോട്ടയത്ത് വി.എൻ.വാസവൻ, കോഴിക്കോട് പി.മോഹനൻ എന്നിവരെ സെക്രട്ടറിമാരായി ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ആറു പുതുമുഖങ്ങള്‍ അടക്കം 37 അംഗ കമ്മിറ്റിയെ കോട്ടയത്തും ഏഴ് പുതുമുഖങ്ങളടക്കം 43 അംഗ കമ്മിറ്റിയെ കോഴിക്കോടും തിരഞ്ഞെടുത്തു.
കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങൾ:
വി.എൻ.വാസവൻ (ജില്ലാ സെക്രട്ടറി), എം.ടി.ജോസഫ്, കെ.സുരേഷ് കുറുപ്പ്, പി.കെ.ഹരികുമാര്‍, സി.ജെ.ജോസഫ്, എ.വി.റസല്‍, ടി.ആര്‍.രഘുനാഥന്‍, ലാലിച്ചന്‍ ജോര്‍ജ്, പി.എന്‍.പ്രഭാകരന്‍, കെ.എന്‍.രവി, അയ്മനം ബാബു, പി.ജെ.വര്‍ഗീസ്, കെ.അനില്‍കുമാര്‍, എം.കെ.പ്രഭാകരന്‍, കൃഷ്ണകുമാരി, രാജശേഖരന്‍, വി.പി.ഇസ്മയില്‍, കെ.എം.രാധാകൃഷ്ണന്‍, പി.വി.സുനില്‍, ജോയി ജോര്‍ജ്, ഇ.എം.കുഞ്ഞുമുഹമ്മദ്, റെജി സക്കറിയ, എം.എസ്.സാനു, പി.ഷാനവാസ്, ആര്‍.നരേന്ദ്രനാഥ്, പി.എം.തങ്കപ്പന്‍, രമ മോഹന്‍, വി.ജയപ്രകാശ്, ആര്‍.ടി.മധുസൂദനന്‍, കെ.രാജേഷ്, ഗിരീഷ് എസ്.നായര്‍, കെ.കെ.ഗണേശന്‍, പി.എന്‍.ബിനു, തങ്കമ്മ ജോര്‍ജുകുട്ടി, ജെയ്ക് സി.തോമസ്, കെ.എന്‍.വേണുഗോപാല്‍, കെ.സി.ജോസഫ് ചങ്ങനാശേരി, വി.പി.ഇബ്രാഹിം.
കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ:
പി.മോഹനന്‍ (ജില്ലാ സെക്രട്ടറി), പി.വിശ്വന്‍, എം.ഭാസ്കരൻ, സി.ഭാസ്കരന്‍, കെ.ചന്ദ്രൻ, കെ.പി.കുഞ്ഞഹമ്മദ്കുട്ടി, എം.മെഹബൂബ്, ടി.പി.ദാസൻ, വി.പി.കുഞ്ഞികൃഷ്ണൻ, ജോര്‍ജ് എം.തോമസ്, എ.കെ.പത്മനാഭന്‍, കെ.ദാസൻ, കെ.കുഞ്ഞമ്മദ്, വി.ബാലകൃഷ്ണൻ, എ.കെ.ബാലന്‍, കെ.കെ.ലതിക, മാമ്പറ്റ ശ്രീധരന്‍, ഇ.രമേശ്ബാബു, ടി.ദാസൻ, വി.എം.കുട്ടികൃഷ്ണന്‍, പി.ലക്ഷ്മണന്‍, എം.മോഹനന്‍, കെ.ശ്രീധരന്‍, ടി.കെ.കുഞ്ഞിരാമന്‍, കെ.കെ.ദിനേശന്‍, എം.കെ.നളിനി, കെ.ടി.കുഞ്ഞിക്കണ്ണന്‍. ആര്‍.പി.ഭാസ്കരന്‍, പി.എ.മുഹമ്മദ് റിയാസ്, ടി.വേലായുധന്‍, എം.ഗിരീഷ്, ടി.വിശ്വനാഥന്‍, ടി.ചന്തു, പി.കെ.പ്രേംനാഥ്, പി.കെ.ദിവാകരന്‍, പി.കെ.മുകുന്ദന്‍, ജമീല കാനത്തില്‍, പി.നിഖില്‍, സി.പി.മുസാഫര്‍ അഹമ്മദ്, കെ.കൃഷ്ണന്‍, കെ.കെ.മുഹമ്മദ്, പി.പി.ചാത്തു, ടി.പി.ബിനീഷ്.